കണ്ട് നിന്നവർ പരിഹസിച്ചു, ഇപ്പോൾ അവർ കരയുന്നു|What Made India Lose in The Final
2023-11-20
87
What Made India Lose in The Final|അഹമ്മദാബാദിലെ ഒന്നര ലക്ഷത്തോളം ആരാധകരെ സാക്ഷിയാക്കി ഓസ്‌ട്രേലിയ ഇന്ത്യയെ പൂട്ടിയത് എങ്ങനെയാണ്?. ഓസ്‌ട്രേലിയയുടെ മാസ്റ്റര്‍ പ്ലാന്‍ എന്തായിരുന്നുവെന്ന് പരിശോധിക്കാം